ചെന്മരത്തൂർ ശ്രീ ഇരട്ട കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത നിലയിൽ
Posted On
date_range Updated On
date_range ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം
വടകര: ചെന്മരത്തൂർ ശ്രീ ഇരട്ട കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത് മോഷണം. വ്യാഴാഴ്ച രാവിലെയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്.
ഒരു മാസത്തെ ഭണ്ഡാരം വരവ് 5000 രൂപയോളം നഷ്ടമായതായി സംശയിക്കുന്നു. ക്ഷേത്രം ഭാരവാഹികൾ വടകര പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.