Posted On
date_range Updated On
date_range വൈബിെൻറ നേതൃത്വത്തിൽ എസ്. എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നു
വടകര: കെ.കെ. രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ എസ്. എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നു. മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ വടകര നിയമസഭാ മണ്ഡലത്തിലെ ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് എന്നീപഞ്ചായത്തുകളിലും,വടകര മുനിസിപ്പാലിറ്റിയിലും താമസിക്കുന്ന മണ്ഡലത്തിലും പുറത്തുമുള്ള വിദ്യാലയങ്ങളിൽ പഠിച്ചവരുമായ വിദ്യാർത്ഥികൾക്കാണ് അനുമോദനം.
മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച മുഴുവൻ എ പ്ലസ് നേടിയ പ്ലസ്ടു വിദ്യാർത്ഥികൾ ഫോട്ടോ സഹിതം ഗൂഗിൾ ഫോറം ഉപയോഗിച്ച് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. https://cutt.ly/mwqYyYZc കൂടുതൽ വിവരങ്ങൾക്ക്: 8606189757 എന്ന നമ്പറിൽ ബന്ധപ്പെടുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.