ദ​മ്പ​തി​ക​ൾ​ക്കൊ​പ്പം ചെ​ര​ണ്ട​ത്തൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹീം ഫൈ​സി, പ്ര​ഫ. കെ.​സി. സ​ലീം, എ.​പി. ത​റു​വാ​യ് എ​ന്നി​വ​ർ

രമ്യക്കും വിജേഷിനും സ്നേഹവായ്പിൽ മാംഗല്യം

വ​ട​ക​ര: ചെ​ര​ണ്ട​ത്തൂ​ർ ഗ്രാ​മ​ത്തി​ന്റെ സ്നേ​ഹ​വാ​യ്പി​ൽ ര​മ്യ​ക്കും വി​ജേ​ഷി​നും സ്വ​പ്ന​സാ​ഫ​ല്യ​മാ​യി മാം​ഗ​ല്യം. ഒ​റ്റ​പ്പി​ലാ​ക്കൂ​ൽ ഗോ​പാ​ല​ന്റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ൾ ര​മ്യ​യു​ടെ​യും തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി വി​ജേ​ഷി​ന്റെ​യും വി​വാ​ഹ​മാ​ണ് മാ​ന​വ​സ്നേ​ഹ​ത്തി​ന്റ മാ​തൃ​ക തീ​ർ​ത്ത​ത്.

വി​വാ​ഹ​ത്തി​ന് പ​ന്ത​ലൊ​രു​ക്കി​യും ഭ​ക്ഷ​ണം ന​ൽ​കി​യും മ​ണി​യൂ​ർ ചെ​ര​ണ്ട​ത്തൂ​ർ നു​സ്ര​ത്തു​ൽ ഇ​സ്‍ലാം സം​ഘം മ​ഹ​ല്ല് ക​മ്മി​റ്റി​യും പ്ര​ദേ​ശ​ത്തെ യു​വ​ജ​ന കൂ​ട്ടാ​യ്മ​യും മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു. ശ​നി​യാ​ഴ്‌​ച ന​ട​ന്ന വി​വാ​ഹ​ത്തി​ൽ ര​മ്യ​യു​ടെ ക​ഴു​ത്തി​ൽ വി​ജേ​ഷ് മി​ന്നു​കെ​ട്ടു​മ്പോ​ൾ മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ​ങ്കാ​ളി​ത്തം​കൊ​ണ്ട് സ​ജീ​വ​മാ​യി. ചെ​ര​ണ്ട​ത്തൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹീം ഫൈ​സി, പ്ര​ഫ. കെ.​സി. സ​ലീം​എ.​പി. ത​റു​വാ​യ് എ​ന്നി​വ​ർ ദ​മ്പ​തി​ക​ൾ​ക്ക് വി​വാ​ഹ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Remya and Vijesh marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.