മത്സ്യങ്ങള്‍ ചത്തനിലയില്‍
Posted On
date_range Updated On
date_range മത്സ്യകൃഷിയിടത്തിൽ വിഷം കലക്കി
വടകര: മണിയൂരില്‍ മത്സ്യകൃഷിയിടത്തില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലക്കിയതായി പരാതി.
പുത്തന്‍പുരയില്‍ സുദര്‍ശ് കുമാറിെൻറ വിവിധ മത്സ്യങ്ങളെ വളര്‍ത്തുന്ന സ്ഥലത്താണ് വിഷം കലക്കിയത്. രണ്ടു വര്‍ഷമായി ഈ രംഗത്തുള്ള സുദര്‍ശ് കുമാറിന് 50,000ത്തിെൻറ നഷ്ടമാണുള്ളത്.
മണിയൂര്‍ യു.പി സ്കൂള്‍ അധ്യാപകനാണ് സുദർശ് കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.