Posted On
date_range Updated On
date_range പ്ലസ്ടു, എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു
ഒഞ്ചിയം: ലയം റസിഡൻസ് അസോസിയേഷന്റെ തയ്യിൽ ഒഞ്ചിയത്തിന്റെ നേതൃത്വത്തിൽ റസിഡൻസ് ഏരിയയിൽ നിന്ന് +2, എസ് എസ് . എൽ.സി വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും ആദരിച്ചു. ശ്രീമതി പത്മാവതി ടീച്ചർ ( റിട്ടയേർഡ് .എച് .എം . ഗവ: ഹൈസ്കൾ അഴിയൂർ) ചടങ്ങ് ഉത്ഘാടനം ചെയ്തു. ശ്രീ. സി.കെ ചാത്തു സ്വാഗതം പറഞ്ഞു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. സുരേശൻ കെ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ശ്രീധരകുറുപ്പ്, പിള്ളേരി ക്കണ്ടി ഭാസ്ക്കരൻ , ബിന്ദു മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു. വെള്ളാറ രാജൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.