മദ്യലഹരിയിൽ ട്രാഫിക് സിഗ്നൽ കൺട്രോൾ പാനൽ തകർത്തയാൾ അറസ്റ്റിൽ

വ​ട​ക​ര: മ​ദ്യ​ല​ഹ​രി​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ക​ൺ​ട്രോ​ൾ പാ​ന​ൽ ത​ക​ർ​ത്ത​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി വ​ലി​യ പ​റ​മ്പി​ൽ താ​ഴെ സെ​യ്ത​ല​വി (55) യെ​യാ​ണ് വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​രാ​യ​ണ ന​ഗ​റി​ലെ തി​ര​ക്കേ​റി​യ ജ​ങ്ഷ​നി​ലെ സി​ഗ്ന​ലാ​ണ് ഇ​യാ​ൾ അ​ടി​ച്ച് ത​ക​ർ​ത്ത​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​വ​ർ ഇ​യാ​ളെ പി​ടി​കൂ​ടി ട്രാ​ഫി​ക് പൊ​ലീ​സി​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. ക​ൺ​ട്രോ​ൾ പാ​ന​ൽ ത​ക​ർ​ന്ന​തോ​ടെ ജ​ങ്ഷ​നി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പു​തി​യ സ്റ്റാ​ന്റി​ൽ നി​ന്നും ബ​സു​ക​ൾ ഇ​റ​ങ്ങി വ​രു​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ സി​ഗ്ന​ലു​ക​ൾ നി​ല​ച്ച​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for smashing traffic signal control panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.