Posted On
date_range Updated On
date_range നാലരപ്പതിറ്റാണ്ടിനുശേഷം അവർ, ഒത്തുചേർന്നു...
മടപ്പള്ളി കോളജിൽ 1976-78 കാലഘട്ടത്തിൽ പ്രീ -ഡിഗ്രി പഠിച്ചവർ വീണ്ടും ഒത്തുചേർന്നു. നാലരപ്പതിറ്റാണ്ടിനുശേഷം ജീവിതത്തിന്റെ പലവഴിയിൽ സഞ്ചരിച്ചവരുടെ സംഗമം ശ്രദ്ധേയമായി. സഹപാഠിയും സാഹിത്യകാരനുമായ വി.ആർ. സുധീഷിനെ ചടങ്ങിൽ ആദരിച്ചു. വി.യം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. രമേശൻ സ്വാഗതവും, ജോസ് ഡാനിയേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.