പി. ലിജീഷ്
Posted On
date_range Updated On
date_range കെ. കുഞ്ഞിരാമക്കുറുപ്പ് മാധ്യമപുരസ്‌കാരം പി. ലിജീഷിന്
വടകര: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി ഏറാമല സർവിസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമപുരസ്‌കാരം മാതൃഭൂമി വടകര ലേഖകന്‍ പി. ലിജീഷിന്.
25,000 രൂപയും മെമന്റോയുമാണ് പുരസ്‌കാരം. മാര്‍ച്ച് 13 ഞായറാഴ്ച രാവിലെ 10ന് ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങിൽ അവാര്‍ഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.