വടകര റോട്ടറി ഭാരവഹികളുടെ സ്ഥാനാരോഹണ ചടങ്ങ്, (ഇൻസൈറ്റിൽ രവിചന്ദ്രൻ. കെ(പ്രസി), അനൂപ് കുമാർ കെ.ആർ. (സെക്ര)
Posted On
date_range Updated On
date_range റോട്ടറി ഭാരവാഹികളുടെ സ്ഥാനാരോഹരണം
വടകര: റോട്ടറിയുടെ 2024-25 വർഷത്തിലെ ഭാരവഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഐ.എം.എ ഹാളിൽ നടന്നു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ബി ജയരാജൻ മുഖ്യാതിഥിയായിരുന്നു.മുൻ പ്രസിഡന്റ് ഡോ. സലീം അധ്യക്ഷത വഹിച്ചു. ഡോ. നൗഷീദ് അനി റിപ്പോർട്ട് അവതരിപ്പിച്ചു.
റോട്ടറി ഭാരവാഹികൾ ആയ രാജ്കുമാർ, ശ്രീവാസ് വേലാണ്ടി, Dr. പ്രേംരാജ് എന്നിവർ സംസാരിച്ചു. പ്രമോദ് പി സ്വാഗതവും, അനൂപ് കുമാർ കെ.ആർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രവിചന്ദ്രൻ.കെ (പ്രസി), അനൂപ് കുമാർ കെ.ആർ (സെക്ര), രവീഷ് ജിഷു (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.