കാലിന് തെരുവുനായുടെ കടിയേറ്റ തമിഴ്നാട് സ്വദേശി ഷെവത്താൻ, സരോജിനിയുടെ കൈകൾക്ക് കടിയേറ്റ നിലയിൽ

വടകരയിൽ തെരുവുനായുടെ വിളയാട്ടം; നാലു പേർക്ക് കടിയേറ്റു

വ​ട​ക​ര: ടൗ​ണി​ലും പ​രി​സ​ര​ത്തു​മാ​യി തെ​രു​വു​നാ​യു​ടെ വി​ള​യാ​ട്ടം; നാ​ലു പേ​ർ​ക്ക് ക​ടി​യേ​റ്റു. ശ​രീ​ഫ് വ​ള്ള്യാ​ട്, അ​തു​ൽ പു​തി​യാ​പ്പ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഷെ​വ​ത്താ​ൻ, എ​ള​മ്പി​ലാ​ട് സ​രോ​ജി​നി എ​ന്നി​വ​രെ​യാ​ണ് നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് മൂ​ന്നു പേ​ർ​ക്ക് ക​ടി​യേ​റ്റ​ത്.

ശ​രീ​ഫി​നെ​യും അ​തു​ലി​നെ​യും മാ​ർ​ക്ക​റ്റി​ൽ​നി​ന്നും സ​രോ​ജി​നി​യെ വീ​ട്ടി​ൽ​നി​ന്നും ഷെ​വ​ത്താ​നെ പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ കി​ട​ന്നു​റ​ങ്ങു​മ്പോ​ൾ പു​ല​ർ​ച്ചെ​യോ​ടെ​യു​മാ​ണ് നാ​യ് ക​ടി​ച്ച​ത്. ക​ടി​യേ​റ്റ​വ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ണ്ണി​ൽ ക​ണ്ട​വ​രെ​യൊ​ക്കെ നാ​യ് ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ല​രും ജീ​വ​നും​കൊ​ണ്ട് ഓ​ടു​ക​യു​ണ്ടാ​യി. വ​ട​ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 12 പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യു​ണ്ടാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ല ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് നി​ര​വ​ധി പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യു​ണ്ടാ​യി.

Tags:    
News Summary - Four People were Bitten by Street Dogs in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.