കുരിക്കിലാട് ബിലാൽ മസ്ജിദിന് മുന്നിൽ പ്രസിഡൻറ് പി.കെ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിൽ നടന്ന ധർണ
Posted On
date_range Updated On
date_range പള്ളികൾ തുറക്കണം; ധർണ നടത്തി
വടകര: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധം.
വടകര ജുമുഅ അത്ത് പള്ളിക്ക് മുന്നിൽ പ്രസിഡൻറ് പി.സി.ഹസൻകുട്ടി ഹാജി. ടി.പി. ഇബ്രാഹിം ഹാജി, മജീദ് ഹാജി, മുസ്തഫ, ഷമീർ ലത്തീഫ് മുസ്ലിയാർ, മാഹിർ വടകര, ഹാരിസ് ആദിൽ, ഷാരൂഖ്, ഫഹിം,അഷ്ഫാക് എന്നിവരും സംബന്ധിച്ചു.
കുരിക്കിലാട് ബിലാൽ മസ്ജിദിന് മുന്നിൽ ധർണ നടത്തി. പ്രസിഡൻറ് പി.കെ.ഇബ്രാഹിം ഹാജി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.