അഴിയൂരിലെ ചൂടികോട്ടയില്‍നിന്ന് കണ്ടെത്തിയ ബോംബുകള്‍ പൊലീസ് നിര്‍വീര്യമാക്കുന്നു
Posted On
date_range Updated On
date_range അഴിയൂര്‍ ചൂടികോട്ടയില്‍ ബോംബ് കണ്ടെത്തി
അഴിയൂര്‍: മാഹി റെയിൽവേ സ്േറ്റഷനു സമീപം അഴിയൂരിലെ ചൂടികോട്ടയില്‍ കാടുപിടിച്ചുകിടക്കുന്ന ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് കണ്ടെത്തി.
ഒരു സ്റ്റീല്‍ ബോംബും അഞ്ച് നാടന്‍ ബോംബും ഉള്‍പ്പെടെ ആറു ബോംബുകള്‍ പറമ്പില്‍ ഒളിപ്പിച്ച നിലയിലാണ് സമീപത്തെ വീട്ടമ്മയുടെ ശ്രദ്ധയിൽപെട്ടത്.
ചോമ്പാല പൊലീസ് ബോംബുകള്‍ ബോംബ് സ്ക്വാഡിന് കൈമാറി. തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ബോംബ് കണ്ടെത്തിയത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.