വില്യാപ്പള്ളി എം.ഇ.എസ് കോളജിൽ സീനിയർ
വിദ്യാർഥികളുടെ മർദനമേറ്റ വിദ്യാർഥികൾ
Posted On
date_range Updated On
date_range സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി
വടകര: വില്യാപ്പള്ളി എം.ഇ.എസ് കോളജിൽ സീനിയർ വിദ്യാർഥികൾ ചേർന്ന് രണ്ടാംവർഷ ബിരുദ വിദ്യാർഥികളെ മർദിച്ചതായി പരാതി. നാലു വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്നാൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. ബുധനാഴ്ച ഉച്ചക്ക് സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. വടകര പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.