തിരുവള്ളൂർ ഈസ്റ്റ് യു.പി സ്കൂൾ 1984-85 ബാച്ച് പൂർവ വിദ്യാർഥി, അധ്യാപക സംഗമം ഡോ. പിയൂഷ് നമ്പൂതിരി ഉദ്ഘാടനംചെയ്യുന്നു
Posted On
date_range Updated On
date_range പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു
തിരുവള്ളൂർ: തിരുവള്ളൂർ ഈസ്റ്റ് യു.പി സ്കൂൾ 1984-85 ബാച്ച് പൂർവ വിദ്യാർഥി, അധ്യാപക സംഗമം ഡോ. പിയൂഷ് നമ്പൂതിരി ഉദ്ഘാടനംചെയ്തു. പൂർവകാല ഗുരുനാഥരെ ആദരിച്ചു. കെ.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. അജിത്ത് ശ്രീധർ അനുസ്മരണഭാഷണം നടത്തി.
സ്കൂളിന് വെബ്സൈറ്റും സോഫ്റ്റ്വെയറും പൂർവവിദ്യാർഥികൾ സമർപ്പിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം വി.കെ. കുട്ടിയും സോഫ്റ്റ്വെയർ ഉദ്ഘാടനം രാജേഷ് സദനവും നിർവഹിച്ചു.
എം.കെ. അഖിലേഷ്, കെ.കെ. സുമോദ്, ജാഫർ ഈനോളി, എ.കെ. നിഷ, സി.എം. ബിന്ദു, കെ.കെ. വിദ്യ, ലത, വി.കെ. സത്യൻ, ഉമേഷ് വന്മേരി, രെമിൽ, മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.