Posted On
date_range Updated On
date_range വീടിനുമേൽ തെങ്ങുവീണ് നാശനഷ്ടം
വടകര: പതിയാരക്കരയിൽ വീടിനുമുകളിൽ തെങ്ങുവീണ് അടുക്കള ഭാഗത്തെ മേൽക്കൂര തകർന്നു. കോഴികുളങ്ങര കെ.ടി.കെ. വിനോദന്റെ വീടിനുമുകളിലാണ് തിങ്കളാഴ്ച രാവിലെയോടെ തെങ്ങ് കടപുഴകിയത്. വിനോദന്റെ ഭാര്യ റീന അപകടം കൂടാതെ രക്ഷപ്പെട്ടു. കുളിമുറി ഭാഗത്തെ ഭിത്തിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.