സൂ​ര്യ അ​ബ്ദു​ൽ ഗ​ഫൂ​ർ,

സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ

വ്യാപാരി വ്യവസായി സമിതി: സൂര്യ ഗഫൂർ പ്രസിഡന്റ്; സന്തോഷ് സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി

കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി സൂ​ര്യ അ​ബ്ദു​ൽ ഗ​ഫൂ​ർ (പ്ര​സി.), ടി. ​മ​ര​ക്കാ​ർ, എ.​പി. ശ്രീ​ജ, സി. ​ബാ​ല​ൻ, എ​ൻ. ബ​ഷീ​ർ (വൈ​സ് പ്ര​സി.), സ​​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ (ജ​ന. സെ​ക്ര.), വ​രു​ൺ ഭാ​സ്ക​ർ, പി.​ആ​ർ. ര​ഘൂ​ത്ത​മ​ൻ, എം.​എം. ബാ​ബു, ടി. ​മ​ധു​സൂ​ദ​ന​ൻ (ജോ. ​സെ​ക്ര.), അ​ബ്ദു​ൽ ഗ​ഫൂ​ർ രാ​ജ​ധാ​നി (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജി​ല്ല സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി.​കെ.​സി. മ​മ്മ​ദ് കോ​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ള​സീ​ദാ​സ്, സി.​കെ. വി​ജ​യ​ൻ, ടി. ​മ​ര​ക്കാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Traders and Industrialists Samithi-Surya Ghafoor President- Santosh Sebastian -General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.