പരം ദേശീയ നൃത്തോത്സവത്തിന് ഇന്ന് സമാപനം

കോഴിക്കോട്: കോഴിക്കോട് അഴകൊടി ദേവീ ക്ഷേത്രത്തിൽ നാലു ദിവസമായി നടന്നു വരുന്ന നാലാമത് നൃത്തോത്സവം ശനിയാഴ്ച വൈകിട്ട് സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുന്നുറോളം നർത്തകരാണ് വിവിധ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്നത്.


ഓൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ ഡയറക്ടർ ജി.രതീഷ് ബാബു, നർത്തകി സന്ധ്യ മനോജ്, ക്യാമ്പ് കോ ഓഡിനേറ്റർ ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആന്റണി എന്നിവർ നേതൃത്വം നൽകി.

 


News Summary - The Param National Dance Festival concludes today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.