ഋഷിരാജ് സിങ്ങിന് എം എ പ്ലൈ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ നിഖിൽ കൊടിയത്തൂർ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഋഷിരാജ് സിങ്ങിന് സ്നേഹാദരം
കോഴിക്കോട്: സർവിസിൽ നിന്നും വിരമിക്കുന്ന ജയിൽ മേധാവി ഡി.ജി.പി ഋഷിരാജ് സിങ്ങിന് എം.എ പ്ലൈ ഫൗണ്ടേഷന്‍റെ സ്നേഹാദരം. എം.എ പ്ലൈ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ നിഖിൽ കൊടിയത്തൂർ ഉപഹാര സമർപ്പണം നടത്തി.
36 വർഷം നീതിയുടെ കാവൽക്കാരനായി നിലകൊണ്ട ഋഷിരാജ്സിങ് പ്രചോദനാത്മകമായ നേതൃത്വം കൊടുത്ത്, കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം പ്രവർത്തന മികവിന്‍റെ മുദ്രകൾ ചാർത്തിയതായി ഫൗണ്ടേഷൻ അഭിപ്രായെപട്ടു. ജനകീയ പൊലീസ് ഓഫിസറോടുള്ള ആദരസൂചകമായാണ് ഉപഹാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.