താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ ചു​രം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു

പുതുപ്പാടി: താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ചുരം ഇറങ്ങി വരികയായിരുന്ന കാറിനു തീപിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വയനാട് സന്ദർശിച്ച് തിരികെ വരികയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. പുകയുരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു മുക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ്  തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Tags:    
News Summary - Car Catches Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.