പ്രഭീഷ് ആദിയൂർ
കോഴിക്കോട്: പ്രഭീഷ് ആദിയൂരിനെ ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു .നിലവിൽ എൽ വൈ ജെ ഡി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു .ബാലജനതയിലൂടെ ഏറാമലയിൽ സംഘടന പ്രവർത്തനം തുടങ്ങി യുവജനതാദൾ ഏറാമല പഞ്ചായത്ത് സെക്രട്ടറിയായി പ്രവർത്തിച്ചു,വിദ്യാർത്ഥി സംഘടന പ്രവർത്തന രംഗത്ത് എസ് എസ് ഒ ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, വടകര മണ്ഡലം വൈസ് പ്രസിഡണ്ട് , ജില്ല ജനറൽ സെക്രട്ടറി വിദ്യർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡന്റ് , സംസ്ഥാന ജനറൽ സെക്രട്ടറി,നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.