മുഹമ്മദ് മാസ്റ്റർ സി.എം
തലക്കുളത്തൂർ: പറമ്പത്ത് പരേതരായ ചേറുക്കൽ അബ്ദുല്ല ഹാജിയുടെയും പാത്തുമ്മബിയുടെയും മകൻ മുഹമ്മദ് മാസ്റ്റർ സി.എം(85) മരണപ്പെട്ടു. പറമ്പത്ത് ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനും അത്തോളി ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപകനുമായിരുന്നു. പൊതു പ്രവർത്തകനായ മാസ്റ്റർ പറമ്പത്ത് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റുമായിരുന്നു.
ഭാര്യ ഉണിക്കോളൻ കണ്ടി സുബൈദ. മക്കൾ- പരേതനായ നജീബ് സി.എം, ഹാരിസ് സി.എം, സുഹറ സി.എം., മരുമക്കൾ ഹസ്സൻ കോയ (മുണ്ടിക്കൽ താഴം), തസ്‌ലീം (കൊയിലാണ്ടി), സമീന ( വെള്ളിമാട് കുന്ന്). സഹോദരങ്ങൾ ഇമ്പിച്ചായിഷ, ഇമ്പിച്ചി ബീവി, അബ്ദുറഹിമാൻ, അബൂബക്കർ, പരേതരായ കോയാമു, ഉമ്മർകോയ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പറമ്പത്ത് ജുമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.