കടമേരി: രയരോത്ത് കുന്നത്ത് (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി മണ്ണാണ്ടിപ്പൊയിൽ (ആയഞ്ചേരി). മക്കൾ: ആയിശു, സൂപ്പി, അബ്ദുല്ല, നഫീസ. മരുമക്കൾ: സൂപ്പി (ചീക്കോന്ന്), അബ്ദുല്ല (ചേലക്കാട്), ജമീല (കുന്നുമ്മൽ), സലീന (കുനിങ്ങാട്). സഹോദരങ്ങൾ: തറമൽ ബിയ്യാത്തു, പരേതരായ കുഞ്ഞാമി (കണ്ടോത്ത് കുനി), കദീശ നുപ്പറ്റക്കാട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.