തലശ്ശേരി: പരേതനായ മാടത്തുമ്മല്‍ ഹസ്സന്റെ ഭാര്യ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം അല്‍ അബ്റാറിൽ തായത്ത് (81) നിര്യാതയായി. മക്കള്‍: റുഖ്‌സാന, പരേതനായ റിയാസ്, റഹാന്‍ (കൊൽക്കത്ത), റുബീന (മസ്‌കത്ത്), റസിയ (ലണ്ടന്‍), റാഫിയ. മരുമക്കള്‍: ടി.സി അഷ്‌റഫ് (മസ്കത്ത്), ടി.പി. റഷീദ് (ലണ്ടൻ), റസീന, ഖൈറുന്നീസ, കെ.പി. മഹമൂദ് (ബംഗളൂരു), പരേതനായ ഇ.എം. സിദ്ദീഖ്. KADEEJA tly 81 അശോകൻ തലശ്ശേരി: കതിരൂർ പുല്ല്യോട് സി.എച്ച്. നഗർ ഗ്രീഷ്മത്തിൽ എ. അശോകൻ (51) നിര്യാതനായി. കതിരൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: ഷർളി. സഹോദരങ്ങൾ: അനിത, പരേതയായ ഭാർഗവി. ASHOKAN tly 51
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.