പഴയങ്ങാടി: അടുത്തില ഈസ്റ്റ് മുച്ചിലോട്ട് കാവിനടുത്ത് കെ.വി. (77) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: രാജേഷ്, രഞ്ജിനി. മരുമക്കൾ: ദീപ (കുഞ്ഞിമംഗലം), ദിനേശൻ (ഇടക്കെപ്പുറം). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, ബാലൻ, പരേതരായ നാരായണൻ, ലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരിപുരം പൊതുശ്മശാനത്തിൽ. KND PYD KV Damodaran (77)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.