കൊടിയത്തൂർ: മഹല്ല് കമ്മിറ്റി നമസ്‌കാരം കൊടിയത്തൂർ ജി.എം.യു പി സ്കൂളിൽ നടന്നു. മഹല്ല് ഖാദി എം.എ. അബ്ദുസ്സലാം നമസ്കാരത്തിന് നേതൃത്വം നൽകി. ഉമർ പുതിയോട്ടിൽ, ടി.ടി. അബ്ദുറഹ്മാൻ, എ.എം. ബഷീർ, നാസർ കണ്ണാട്ടിൽ, പി. കോയാമു എന്നിവർ നേത്രത്വം നൽകി Kdr 1 കൊടിയത്തൂരിൽ നടന്ന നമസ്‌കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.