നബീസ

കാടാച്ചിറ: മമ്മാക്കുന്ന് പള്ളിക്കുസമീപം കുവ്വത്തലക്കൽ ഹൗസിൽ സി.കെ. (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: അസ്മ, സുഹറ, മുസ്തഫ, പരേതരായ മൈമൂന, റഹീം. മരുമക്കൾ: മമ്മൂട്ടി, റാബിയ (മുഴപ്പിലങ്ങാട്), റഹ്മത്ത് (വടക്കുമ്പാട്‌), പരേതനായ ആബൂട്ടി. photo: obit nabeesa 93 kadachira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.