കൃഷ്ണൻ

പഴയങ്ങാടി: മാടായി തിരുവർക്കാട്ട്കാവ് ഇളയ പിടാരർ എ.വി. (88) നിര്യാതനായി. ഭാര്യ: എ.വി. സാവിത്രി. മക്കൾ: , രത്നപ്രഭ, വിലാസിനി, പ്രമീള, സരസ്വതി, ജ്യോതി, ലത. മരുമക്കൾ: പ്രിയ, കേശവൻ, ബാല, , പരമേശ്വരൻ, പ്രഭാകരൻ, പരമേശ്വരൻ. Pitarar A.V. Krishnan (88) നാണി അണിയാരം: പെരിങ്ങളം പ്രൈമറി ഹെൽത്ത് സെന്ററിന് സമീപം പുതുകുടിയിൽ രാമത്ത് അരുക്കുനിയിൽ നാണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ . മകൻ: ഷാജി. മരുമകൾ: ശിൽപ (മൊകേരി). സഹോദരങ്ങൾ: ജാനു, നാരായണി, നാണു, പരേതരായ കണാരൻ, മാതു, ചിരുത. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. Arukkuniyil Nani (77)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.