കുഞ്ഞാമിന

പടന്ന: റഹ്മാനിയ്യ മദ്റസക്ക് സമീപം എസ്.സി. (57) നിര്യാതയായി. ഭർത്താവ്: പി. മുഹമ്മദ് കുഞ്ഞി. മക്കൾ: താജുദ്ദീൻ, റിയാസ് (കുവൈത്ത്), അബ്ദുല്ല, നഫീസത്ത്. മരുമക്കൾ: ഫൗസിയ, മുഹ്സിന, റാഷിഫ, സുലൈമാൻ. സഹോദരങ്ങൾ: നഫീസത്ത്, ഫൗസിയ. SC Kunjamina (57) ഗംഗാധരൻ കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിന് സമീപം രൂപാലയത്തിൽ പുളുക്കി ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബിന്ദു, രൂപ. മരുമക്കൾ: മുരളി (ചക്കരക്കൽ), ബാബു (എഫ്.സി.ഐ ഗോഡൗൺ മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: കമല, വസന്ത, രാജീവൻ, പരേതനായ സുരേന്ദ്രൻ. Pulukki Gangadharan (74) മാത്യു പേരാവൂർ: പൂളക്കുറ്റി വെള്ളറയിൽ വടക്കേടത്ത് മാത്യു (76) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിൽവി, ബെന്നി. മരുമക്കൾ: സ്റ്റീഫൻ, ജിറ്റി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. Vadakkedath Mathew (76)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.