ചീരു

പഴയങ്ങാടി: മുട്ടുകണ്ടിയിലെ ആരംഭൻ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയ്യോൻ കൃഷ്ണൻ. മക്കൾ: ഷംജിത്ത്, ഷീജ, ഷീന. മരുമക്കൾ: രമ (ചെറുവത്തൂർ), പ്രകാശൻ (ഭാരത് ഗ്യാസ്, ചെറുവത്തൂർ), ഗിരീഷ് (കുന്നത്ത്). സഹോദരങ്ങൾ: എ. കുഞ്ഞമ്പു (കൗൺസിലർ, കണ്ണൂർ കോർപറേഷൻ), പത്മനാഭൻ, പ്രഭാകരൻ. aramban Cheeru (75)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.