സുബൈർ

വാരം: കേക്കേക്കരമ്മൽ താമസിക്കുന്ന പുതിയാണ്ടി (63) നിര്യാതനായി. പരേതനായ മുഹമ്മദി​ന്‍റെയും നബീസുവി​ന്‍റെയും മകനാണ്. ഭാര്യ: ബിസ്മില്ല ബീവി. മക്കൾ: നസ്‍ലി, തസ്‍ലിം, തംജിദ് (ഗൾഫ്), മിസ്ബാഹ്, നൂറ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജാഫർ, കമറുദ്ദീൻ, ഷംസു, അയ്യൂബ്, ഫറൂഖ്, സയ്യിദ്, നാസർ, സലീം, റസിയാബി. photo: obit subair 63 varam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.