നഫീസ

തലശ്ശേരി: പെരുന്താറ്റിൽ മുനീറ മഹലിൽ പള്ളിപ്പറമ്പത്ത് (74) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലറക്കൽ ഉസ്മാൻ. മക്കൾ: പി.പി. അലി (ഫാഷൻസ്, തലശ്ശേരി), ബഷീർ, മുജീബ്, അനീസ്, ഹസീന, സീനത്ത്, മുനീറ, ആയിഷ, സജ്‌ന, പരേതയായ സക്കീന. മരുമക്കൾ: മുസ്തഫ, റഫീഖ്, ഷബീർ, തബ്സിക്ക്, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: പി.പി. അബൂബക്കർ, ഉമർ, സാറു, സുഹറ, പരേതയായ ഖദീജ. NAFEESA tly 74 നബീസ അഴിയൂർ: ജി.ജെ.ബി സ്കൂളിനുസമീപം ചെക്കുന്റവിട നബീസ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടിക്കൊല്ലൻ കുളങ്ങര കുട്ടിയാലി. മക്കൾ: സിദ്ദീഖ്, സാലി (മസ്കത്ത്), സാജിത (ദുബൈ), സഫീർ, പരേതനായ സക്കീർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.