ആദരിച്ചു

കൊടിയത്തൂർ: നാഷനൽ ഫിസിക് അലയൻസ് നടത്തിയ മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ ചാമ്പ്യനായ റംഷി ന്യൂ വേൾഡിനെ മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി . നജീബ് കാന്തപുരം എം.എൽ.എ ഉപഹാരസമർപ്പണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് വി.പി.എ. ജലീൽ അധ്യക്ഷനായി. ട്രഷറർ നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, നൗഫൽ പുതുക്കുടി, എ.കെ. റാഫി, ഷരീഫ് വെണ്ണക്കോട്, കെ.എം. അഷ്റഫലി, അൻവർ മുണ്ടുപാറ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.