ബദിയടുക്ക: ബീജന്തടുക്ക റംസീന മന്‍സിലിലെ (75) നിര്യാതനായി. ബദിയടുക്ക പഞ്ചായത്ത് മാർക്കറ്റിൽ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: അവ്വാബി. മക്കള്‍: മുഹമ്മദ്കുഞ്ഞി, ഫൗസിയ, അഷ്റഫ്, റംസീന. മരുമക്കള്‍: ബീഫാത്തിമ, അബ്ദുല്‍ കാദര്‍, അസ്മ, ഷെറീഫ്. സഹോദരങ്ങള്‍: നഫീസ, പരേതരായ കദീജ, മുഹമ്മദ്. പടം : BAPPUNNI (75)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.