ഇസ്മാഈൽ

കോഴിക്കോട്: മായനാട് താഴെവയൽ കുളത്തിൽ വീട്ടിൽ (68) നിര്യാതനായി. മുസ്‍ലിം ലീഗിന്റെ മുൻ വളന്റിയർ വിങ് അംഗമാണ്. ഭാര്യ : കുഞ്ഞീവി. മക്കൾ: ഷംസാദ്, സാജിത, ഷെറീന, ബുഷറ. മരുമക്കൾ : അബ്‌ദുൽ റസാഖ്, സാദിഖ്, ഫിറോസ്​, ഫാത്തിമസുഹറ ismail 68

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.