മൂസ

ആയഞ്ചേരി: തറോപ്പൊയിൽ കോഴി പള്ളിച്ചാലിൽ (70) നിര്യാതനായി. ഭാര്യ: കതീശ. മക്കൾ: ഇബ്രാഹിം, റംഷാദ് (ഇരുവരും ഖത്തർ) റഷീദ. മരുമക്കൾ: ബഷീർ ഒതയോത്ത് (കോട്ടപ്പള്ളി), ആയിഷ (തിരുവള്ളൂർ), ഫാത്തിമത്തുൽ ഫിദ (വാണിമേൽ). സഹോദരങ്ങൾ: അബ്ദുല്ല, അമ്മത്, സാറ പരേതരായ സുലൈഖ, മൊയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.