ഹാരിസ്

പട്‌ള: ജുമാമസ്ജിദിന് സമീപത്തെ ടി.എ. (50) നിര്യാതനായി. കാസര്‍കോട്ട് നേരത്തെ സർവിസ് നടത്തിയിരുന്ന സുപ്രീം ബസ് ഉടമയും മിലന്‍ തിയറ്ററിന്റെ പാര്‍ട്ണറുമായിരുന്നു. പ്രാവ് വളര്‍ത്തല്‍ രംഗത്തും ശ്രദ്ധേയനായിരുന്നു. പരേതരായ ടി.എ. അബൂബക്കറിന്റെയും അഫ്‌സയുടെയും മകനാണ്. ഭാര്യ: നസിനി. മകള്‍: സെബ. മരുമകന്‍: അഫ്‌നാദ് കണ്ണൂര്‍. സഹോദരങ്ങള്‍: റിയാസ്, മുംതാസ്. ta haris obit 50 ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.