പ്രതിഷേധിച്ചു

ബാലുശ്ശേരി: ആർ.എസ്.എസ് മുൻ ശാരീരിക ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ കോട്ടൂർ പഞ്ചായത്ത് ഹിന്ദു ഐക്യവേദി കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ശ്രീനിവാസന്റെ കൊലപാതകികളെ കണ്ടുപിടിച്ച് നിയമനടപടി സ്വീകരിക്കാൻ പൊലീസ് മേധാവികൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ടി. മാധവൻ അധ്യക്ഷതവഹിച്ചു. ജയൻ പാലോളി, പൂക്കാടൻകണ്ടി മാധവൻ, യു.കെ. അശോകൻ, അയനിക്കണ്ടി മാധവൻ, കുഞ്ഞിക്കണ്ണൻ, ബാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.