ചിന്നമ്മ

കോളയാട്: കുടക്കച്ചിറ പരേതരായ ചെറിയാൻ -മറിയാമ്മ ദമ്പതികളുടെ മകൾ (ആനി -80) ബംഗളൂരുവിൽ നിര്യാതയായി. സഹോദരങ്ങൾ: കുര്യൻ, മാർഗരറ്റ്, സണ്ണി, തങ്കമ്മ, ജെസി, ലൂസി, ഫ്രാൻസിസ്, മാത്യു, ജോർജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കോളയാട് വിശുദ്ധ അൽഫോൻസാമ്മ പള്ളി സെമിത്തേരിയിൽ. cob-chinnamma (80) kolayad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.