ചെമ്പേരി: കരിവെള്ളേരിയിലെ കൈതയ്ക്കൽ ഷാജി -ബെറ്റി ദമ്പതികളുടെ മകൻ (24) നിര്യാതനായി. സഹോദരൻ: റോബി (വിദ്യാർഥി, വിമൽജ്യോതി എൻജിനീയറിങ് കോളജ്, ചെമ്പേരി). സംസ്കാരം ശനിയാഴ്ച 11ന് ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. Alby (24) Chemperi_ 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.