നരിക്കുനി: പാറന്നൂർ കൈപ്പുറത്തുചാലിൽ സുധീഷിന്റെ ഭാര്യ (33) നിര്യാതയായി. മകൻ: അമൻ സുധീഷ് (രണ്ടാം ക്ലാസ് ാർഥി). പിതാവ്: പ്രകാശൻ. മാതാവ്: വാസന്തി. സഹോദരി: ദിവ്യ. സഞ്ചയനം തിങ്കളാഴ്ച. ആയിഷ ഹജ്ജുമ്മ എകരൂൽ: മങ്ങാട് നെരോത്ത്പൊയിൽ പരേതനായ മൊയ്തീൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി (റിട്ട. പ്രിൻസിപ്പൽ, ഐ.ഒ.എച്ച്.എസ്.എസ് എടവണ്ണ), അബ്ദുറഹ്മാൻ (റിട്ട. പ്രിൻസിപ്പൽ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), അബ്ദുല്ല (റിട്ട. പ്രിൻസിപ്പൽ, സുന്നിയ്യ അറബിക് കോളജ്, ചേന്ദമംഗലൂർ), മുഹമ്മദ് (അധ്യാപകൻ, ജെ.ഡി.ടി ഇസ്‍ലാം എച്ച്.എസ്, വെള്ളിമാട്കുന്ന്), ഡോ. അബ്ദുൽ നാസർ (വെറ്ററിനറി സർജൻ, ഗവ. മൃഗാശുപത്രി, ഉണ്ണികുളം), മുജീബ് റഹ്മാൻ (ടെലികോം എൻജിനീയർ, ദുബൈ), ഖദീജ (റിട്ട. അധ്യാപിക, എ.യു.പി.എസ്, മടവൂർ), ഫാത്തിമ (നഴ്സ്, ഗവ. ആശുപത്രി, കോട്ടപ്പറമ്പ്), റുഖിയ (അധ്യാപിക, ജെ.ഡി.ടി ഇസ്‍ലാം എൽ.പി.എസ്, വെള്ളിമാട്കുന്ന്), മൈമൂന (ഇലക്ട്രിക്കൽ എൻജിനീയർ, ദുബൈ). മരുമക്കൾ: റുഖിയ (റിട്ട. അധ്യാപിക, എ.യു.പി.എസ്, മങ്ങാട്), ഡോ. സാബിറ (റിട്ട. പ്രഫസർ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്), റൈഹാന അബ്ദുല്ല (ഉണ്ണികുളം പഞ്ചായത്ത് മുൻ മെംബർ), റസിയ (അധ്യാപിക, എ.യു.പി.എസ്, മങ്ങാട്), ഡോ. നസ്റിൻ മുഹമ്മദ് (സീനിയർ ലെക്ചറർ, കെ.എം.സി.ടി ഡൻെറൽ കോളജ്, കളൻതോട്), റജീന (അധ്യാപിക, ഹാബിറ്റാറ്റ് സ്കൂൾ, ദുബൈ), മൊയ്തീൻകുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, എ.യു.പി.എസ് ആരാമ്പ്രം), പരേതനായ മുഹമ്മദ് അബ്ദുറഹ്മാൻ (അധ്യാപകൻ, പി.കെ.ടി.ബി.ഇ.എം യു.പി.എസ്, കൂട്ടായി), മജീദ് എം.സി (റിട്ട. പി.ഡബ്ല്യു.ഡി ഓഫിസർ, കൊടുവള്ളി), ഹാഷിം (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.