പയ്യടിമേത്തൽ: ചിറക്കൽ കൈക്കോട്ടുകാവിൽ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: കെ.കെ. ഷൈജു (കോൾഡ് ലാൻഡ്, കോവൂർ), ഷൈനി, ഷൈജ. മരുമക്കൾ: ഷിംന (എയിംസ് ഇൻഷുറൻസ്), ബിനുകുമാർ (വില്ലേജ് ഓഫിസ്, ചാത്തമംഗലം), ജിതേഷ് (സെൻട്രൽ സ്റ്റുഡിയോ, മാവൂർ റോഡ്). സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, കെ.എം. ചന്ദ്രൻ, കാർത്തി, ജാനകി, പരേതരായ വേലായുധൻ, മാധവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.