നല്ലളം: മുണ്ടപ്പുറത്ത് മുല്ലവീട്ടിൽ (92) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഹമ്മദ്കുട്ടി, മറിയംബി, മൂസക്കോയ, ഉമ്മു കുൽസു, സൈനബ, സാബിറ. മരുമക്കൾ: നഫീസ, മുഹമ്മദ്കുട്ടി കാരാട്, സുബൈദ, ആലിക്കോയ പാലാഴി, അബ്ദുൽ അസീസ് കാട്ടുകുളങ്ങര, അഷ്റഫ് കുന്നത്തുപാലം. സഹോദരങ്ങൾ: മമ്മദ് കോയ, ഉമ്മാച്ചയ്, പരേതയായ ഇത്തൈമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.