തളിപ്പറമ്പ്: കടമ്പേരി എ.എൽ.പി സ്കൂളിനു സമീപം മേലേത്ത് (51) നിര്യാതയായി. പരേതനായ കോയിത്തട്ട കുഞ്ഞപ്പ നമ്പ്യാരുടെയും മേലേത്ത് ദേവകിയുടെയും മകളാണ്. ഭർത്താവ്: പരേതനായ സനോജ്. മക്കൾ: അമൽ (പ്ലസ് വൺ വിദ്യാർഥി, കല്ലാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ), അപർണ (പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: രാജൻ, ജ്യോതി, പ്രീത. Taliparamba Shakuntala (51)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.