മജീദ്

കുമ്പള: ബംബ്രാണ ജി.ബി.എൽ.പി.എസിന് സമീപം താമസിക്കുന്ന വളപ്പ് (48) നിര്യാതനായി. മുസ്‍ലിം ലീഗ്‌ വാർഡ് മുൻ സെക്രട്ടറിയും ദീർഘകാലം ബംബ്രാണ ഒലീവ് ക്ലബ് പ്രസിഡന്റുമായിരുന്നു. പരേതരായ വളപ്പ് ഇദ്ദീൻ കുഞ്ഞിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസിയ. മക്കൾ: നജ്ഹ മറിയം, നവ മറിയം, മുഹമ്മദ് നൈഹാനുദ്ദീൻ. സഹോദരങ്ങൾ: ബാപ്പു, അറബി. Majeed (48) kumbala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.