പള്ളിക്കുന്ന്: ആദ്യകാല കുടിയേറ്റ കർഷകനും കേരള കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ചുണ്ടക്കര പാലക്കാട്ട് (88) നിര്യാതനായി. പള്ളിക്കുന്ന് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്‍റ്, കോട്ടത്തറ പഞ്ചായത്ത് വെൽഫെയർ കമ്മിറ്റി അംഗം, വൈത്തിരി താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി മുണ്ടുനടയ്ക്കൽ. മക്കൾ: സണ്ണി , സിൽവി, സിനി. മരുമക്കൾ: പ്രസാദ് ഇലവുങ്കൽ (തലയാട്), റോയി ചിറ്റിലപ്പിള്ളി (തൃശൂർ), പരേതയായ റാണി വേമ്പേനിക്കൽ. സഹോദരങ്ങൾ: പി.എൽ. ജോസ്, ഓമന പുത്തൻപുരക്കൽ, പരേതരായ ജോർജ്, സിസ്റ്റർ ലിസ റോസ്. THUWDD1 John കലന്തൻ ഹാജി കമ്പളക്കാട്: ഒന്നാം മൈലിൽ താമസിക്കുന്ന മണിയോടൻ കലന്തൻ ഹാജി (88) നിര്യാതനായി. ഭാര്യ: കോരൻകുന്നൻ പാത്തൂട്ടി. മക്കൾ: മുഹമ്മദാലി, അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ്, സുബൈദ, ജമീല. മരുമക്കൾ: മമ്മി അയ്യാട്ട്, അബ്ദുൽ ഖാദർ (ബാപ്പുട്ടി), ഉമൈബ, മുഹ്സിന, സരിത. THUWDD2 Kalanthan haji കലന്തൻ ഹാജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.