മാധവി

ഉള്ള്യേരി: കക്കഞ്ചേരി കിഴുവന മീത്തൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: രാധ, ചന്ദ്രൻ, വത്സല. മരുമക്കൾ: പപ്പൻ, പുഷ്പ, രാജു. മുഹമ്മദ് മുസ്‌ലിയാർ താമരശ്ശേരി: കാരാടി പറച്ചികുന്നുമ്മൽ മുഹമ്മദ് മുസ്‌ലിയാർ (74) നിര്യാതനായി. ഭാര്യമാർ: സൈനബ, കദീജ. മക്കൾ: അനസ്, അബ്ദുറഹിമാൻ (അധ്യാപകൻ എം.എം.വി.എച്ച്.എസ്.പരപ്പിൽ), ഹാജറ, ജാബിർ, സഈദ്, മുഈനുദ്ദീൻ. മരുമക്കൾ: അഷ്റഫ്, റൈഹാനത്ത്, സുമയ്യ, സഫീന, ഹബീബ, റുക്സാനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.