ആയിഷ

തലശ്ശേരി: സൈദാർപള്ളിക്കുസമീപം ഘറിൽ കണ്ണമ്പത്ത് മങ്ങാടൻകണ്ടി (82) നിര്യാതയായി. സൈദാർപള്ളി മുൻ മുഅദ്ദീൻ പരേതനായ പി.പി. ഉമ്മർകുട്ടിയുടെ ഭാര്യയാണ്. മക്കൾ: റസാഖ്, റുഖിയ, റംല, ഹൈറു, റഹ് മത്ത്, സീനത്ത്, അഫ്സത്ത്, പരേതനായ സുബൈർ. മരുമക്കൾ: റസാഖ്, മൊയ്തു, കുഞ്ഞിമുഹമ്മദ്, നൗഷാദ്, പരേതരായ മമ്മൂട്ടി, കിളിയൻ കൊട്ടാരത്ത് സലീം. aysha tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.