ജാനകി

തൃക്കരിപ്പൂർ: വലിയപറമ്പ് കന്നുവീട് കടപ്പുറത്തെ കടിയാൻ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയ പുരയിൽ ദാമോദരൻ (വിഷവൈദ്യൻ). മക്കൾ: കരുണാകരൻ, നളിനി, സുശീല, രാജൻ, കൃഷ്ണൻ, സത്യൻ(ഫോട്ടോഗ്രാഫർ), നാരായണൻ, സുരേന്ദ്രൻ. മരുമക്കൾ: ലളിത(ഒളവറ), രാജു(നീലേശ്വരം), ഉമാദേവി(വെങ്ങര), ശോഭ(ഏടത്തിനാകുഴി), പ്രിജിമോൾ(ചെറുപുഴ), തുഷീന(എട്ടിക്കുളം), സനിത(കുഞ്ഞിമംഗലം), പരേതനായ പി.പി. കുഞ്ഞിരാമൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, ചെറിയമ്പു, ചിരി. Ksd obit Janaki vpa tkp പാർവതിയമ്മ തൃക്കരിപ്പൂർ: തങ്കയത്തെ പരേതനായ പര്യാച്ചേരി നാരായണ പൊതുവാളുടെ ഭാര്യ ചെമ്മഞ്ചേരി പാർവതിയമ്മ (87) നിര്യാതയായി. മക്കൾ: തങ്കമണി (കുണ്ടയംകൊവ്വൽ), സാവിത്രി (അന്നൂർ), പുഷ്പവല്ലി (ഏച്ചിലാംവയൽ), ബാലകൃഷ്ണൻ(നാട്ടക്കല്ല്), ശോഭന (പാലിയേറ്റീവ് നഴ്സ്, തൃക്കരിപ്പൂർ ഉടുമ്പുന്തല എഫ്.എച്ച്.സി), മോഹനൻ. മരുമക്കൾ: പൊന്നാരട്ട ജനാർദനൻ, ബാലകൃഷ്ണൻ(അധ്യാപകൻ), കോമളവല്ലി (നാട്ടക്കൽ), രാമദാസ്, കമലാക്ഷി( ഇരുവരും കാഞ്ഞിരങ്ങാട്ട് ), പരേതരായ വേലായുധൻ നമ്പ്യാർ, തങ്കപ്പൻ നായർ. Ksd Obit Parvathiyamma tkm tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.