ആൻലീന

കേണിച്ചിറ: വാഴയിൽ ബൈജുവിന്‍റെ മകൾ കോയമ്പത്തൂർ നിർമല കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥി (18) നിര്യാതയായി. മാതാവ്: സനിത. സഹോദരൻ: കിച്ചു. സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് കേണിച്ചിറ സെന്‍റ്​ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. WEDWDD1 Aanleena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.