ഗോപാല പണിക്കർ മലാപ്പറമ്പ്: ശ്രീലക്ഷ്മിയിൽ കൊളപ്പുറത്ത് നെച്ചിക്കാട്ട് ഗോപാല പണിക്കർ (82) നിര്യാതനായി. രാമനാട്ടുകര ദിഗ്ജയ കോംപ്ലക്സ് ഉടമയാണ്. ഭാര്യ: രമണി ജി. പണിക്കർ. മക്കൾ: ജയശ്രീ, ശ്രീജ, ദിവ്യ. മരുമക്കൾ: ശശികുമാർ (പോപുലർ ബേക്കറി, നാഗാലാൻഡ്), പ്രശാന്ത് (ബംഗളൂരു), അശോക് (ചെന്നൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. മീനാക്ഷി അമ്മ കോക്കല്ലൂർ: പനായി കിഴക്കയിൽ മീനാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ തനികണ്ടി ഒ. രാമൻ മാസ്റ്റർ. മക്കൾ: പത്മിനി (റിട്ട. അധ്യാപിക കെ.വി.എൽ.പി.എസ് കുളത്തൂർ), സതീശൻ, സജീവൻ (ഇൻഷുറൻസ് അഡ്വൈസർ), പ്രദീപ് കുമാർ (റിട്ട. സുബേദാർ). മരുമക്കൾ: തെക്കയിൽ സദാനന്ദൻ (റിട്ട. ഹെഡ്മാസ്റ്റർ, കെ.വി.എൽ.പി.എസ് കുളത്തൂർ), വി.പി ഗീത (കൂത്താളി), ഇ.പി. ഷെജി (ഇയ്യാട്), ടി.കെ. ഷീബ (അധ്യാപിക, മുണ്ടക്കര എ.യു.പി.എസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.